അലനല്ലൂർ: എടത്തനാട്ടുകര പിലാച്ചോല പരേതനായ നായ്ക്കത്ത് മുഹമ്മദിന്റെ ഭാര്യ ആയിഷ (82) നിര്യാതയായി.
മക്കൾ: മറിയ, അബ്ദുന്നാസർ, ഷംസുദ്ദീൻ, സൗദ, ഹസനത്ത്, മുജീബ് (ജിദ്ദ), മൻസൂർ, പാത്തുമ്മ (ഹെഡ് അക്കൗണ്ടന്റ്, വനിത ശിശുക്ഷേമ വകുപ്പ് തിരുവനന്തപുരം) നൗഷാദ്, നൗഫൽ.
മരുമക്കൾ: ഉമ്മർ പൂളാം പറമ്പിൽ (മൂനാടി), സാജിദ തയ്യിൽ, പാത്തുമ്മ പൂക്കോടൻ, വീരാൻ പുവ്വത്തും പറമ്പിൽ (കാപ്പ് പറമ്പ്), നാസർ വടക്കേപീടിക, തസ്നി തയ്യിൽ, റംല കാരകുളവൻ, ലുബ്ന താളിയിൽ, ഫിദാ ഷെറിൻ വെള്ളേങ്ങര. സഹോദരങ്ങൾ: മുഹമ്മദ്, അബു, അബ്ദു, പാത്തുമ്മു, ആമിന, പരേതയായ നബീസ.