ചെർപ്പുളശേരി: നെല്ലായ മാരായമംഗലം കിഴക്കേത്തല കൊറ്റിയോട്ട് തൊടി മൊയ്തുട്ടി ഹാജി (93) നിര്യാതനായി. ഭാര്യ: പരേതയായ ഖദീജ.
മക്കൾ: മുഹമ്മദ് കുട്ടി (വാപ്പുട്ടി), നാസർ, ഹാജറ, സുലൈഖ, ഫൗസിയ, റസിയ, സാജുന്നിസ, ജസീല. മരുമക്കൾ: ഫാത്തിമ, സിദ്ദീഖ് (കോയമ്പത്തൂർ), കുഞ്ഞാലവി, നസീമ, വീരാൻകുട്ടി, ഹംസക്കുട്ടി, ചേക്കുട്ടി, നൗഫൽ.