മഞ്ചേരി: സമസ്ത കേരള മദ്റസ മാനേജ്മെന്റ് അസോസിയേഷൻ മഞ്ചേരി മേഖല ജനറൽ സെക്രട്ടറിയും ചെരണി മഹല്ല് ജനറൽ സെക്രട്ടറിയുമായ പി.ടി. അബ്ദുൽ അസീസ് ഹാജി (68) നിര്യാതനായി.
ഭാര്യ: പരേതയായ സഫിയ കാക്കേങ്ങൽ. മക്കൾ: ഫസീല, ഫർസാന, ഐഫ ഷെറിൻ, ഷൈമ. മരുമക്കൾ: സാബിഖ് (അരീക്കോട്), നിഷാദ് (കാരാപറമ്പ്), റിയാസ് (വള്ളുവമ്പ്രം), ഷഹീൻ (വളമംഗലം). സഹോദരങ്ങൾ: അബ്ദുൽ ഗഫൂർ, മൈമൂന, പരേതനായ അബ്ദുറഹ്മാൻ.