തിരൂർ: പുറത്തൂർ വെളിയംകോടൻ പറമ്പിൽ അബ്ദു ഹാജി (82) നിര്യാതനായി.
ഭാര്യ: ഫാത്തിമ. മക്കൾ: ഷാഫി, ഷുക്കൂർ, സമീർ, അസ്ലം, ഷെഫീഖ്, ഷാഹിദ, നസീമ. മരുമക്കൾ: ഷെഫീറ, ജെസീന, നജ്മു, ജലീസ, റിനീഷ, അഷ്റഫ്, മുഹമ്മദ് കുട്ടി എന്ന കുഞ്ഞാവ.
ഖബറടക്കം തിങ്കളാഴ്ച രാവിലെ 10ന് പുറത്തൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.