കരുവാരകുണ്ട്: തുരുമ്പോടയിലെ നെച്ചിക്കാടൻ ഉണ്ണീൻകുട്ടി (65) നിര്യാതനായി. കരുവാരകുണ്ട് ഗ്രാമപഞ്ചായത്ത് അംഗവും മുൻ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷനുമായിരുന്നു. ഭാര്യമാർ: മറിയ, റുഖിയ. മക്കൾ: ജസീന, ജസ്മീർ ബാബു, ജംഷീർ, നജ്മുന്നിസ (ഐ.ടി ഡിപ്പാർട്ട്മെന്റ്, കാലിക്കറ്റ് സർവകലാശാല കാമ്പസ്).
മരുമക്കൾ: ഹാരിസ് (തരിശ്), ബിൻസിയ തസ്നി (കൽവെട്ടിക്കുരൽ), സുഹാന (അകമ്പാടം).