കോട്ടക്കൽ: ക്ലാരി മൂച്ചിക്കൽ സ്വദേശി പരേതനായ പൂഴിത്തറ ചേക്കുട്ടി ഹാജിയുടെ ഭാര്യ കുഞ്ഞിക്കദിയ ഹജ്ജുമ്മ (82) നിര്യാതയായി.
മക്കൾ: മമ്മു, ആയിഷ, കുഞ്ഞഹമ്മദ്, അബ്ദുൽ റഷീദ് (ഗവ. ട്രെയിനിങ് കോളജ്, കോഴിക്കോട്), ഹഫ്സത്ത്, സുബൈദ, അയ്യൂബ് (സൗദി), ജാഫർ.
മരുമക്കൾ: ഓടായപ്പുറത്ത് ഫൈസൽ അബ്ദുല്ല (രണ്ടത്താണി), എടത്തടത്തിൽ അബ്ദുൽ മജീദ് (രണ്ടത്താണി), അബ്ദുൽ അസീസ് പൊറ്റാനിക്കൽ (കൊടിഞ്ഞി), സക്കീന തുപ്പിരിക്കാട്ട് (കുന്നുംപുറം), ഫാത്തിമ നുസ്റത്ത് (പള്ളിപ്പുറം), ജ്യോത്സന പുൽപ്പാട്ടിൽ അരീക്കാട്ട്, കോഡൂർ (ബാഫഖി യതീംഖാന ഹയർ സെക്കൻഡറി സ്കൂൾ, വളവന്നൂർ), ഖദീജ വില്ലൻ വലിയാട് (എടരിക്കോട് പി.കെ.എം.എം.എച്ച്.എസ്.എസ്), ഷിജിത ചെറോട്ടയിൽ, തലക്കടത്തൂർ (എം.ഡി.പി.എസ് സ്കൂൾ ഏഴൂർ).
ഖബറടക്കം തിങ്കളാഴ്ച രാവിലെ എട്ടിന് ക്ലാരി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.