ചെറുവത്തൂർ: കൈതക്കാട് ഖുബ്ബ പള്ളിക്ക് സമീപത്തെ കോളേത്ത് അബ്ദുല്ലയുടെ ഭാര്യ പുനത്തിൽ റംലത്ത് (58) നിര്യാതയായി. മക്കൾ: സക്കരിയ (ഖത്തർ), റിയാസ് (ഖത്തർ). മരുമക്കൾ: ഇ.കെ. ജംഷീന (മടക്കര), അഷ്ഫാന (കുന്നത്ത്). സഹോദരങ്ങൾ: ഫത്താഹ്, ജമീല.