കാടകം: കരിച്ചേരി തറവാട് കാരണവര്‍ ചെമ്പകത്തിങ്കാലിലെ കുഞ്ഞിക്കണ്ണന് നായര്‍ (87) നിര്യാതനായി. പ്രദേശത്തെ ആദ്യകാല സി.പി.ഐ നേതാവാണ്. ഭാര്യ: പരേതയായ മേലത്ത് ജാനകി അമ്മ. മക്കള്‍: എം. സുരേന്ദ്രന് (ഹെഡ് ക്ലര്‍ക്ക്, കാറഡുക്ക ഗ്രാമപഞ്ചായത്ത്), എം. സുമതി (കൊടവലം). മരുമക്കള്‍: എന്‍. ഗംഗാധരന് കൊടവലം (മുന്‍ വില്ലേജ് ഓഫിസര്‍), കെ.ആര്. രഞ്ജിനി. സഹോദരങ്ങള്‍: പരേതരായ കെ. പാര്‍വതി അമ്മ പാണൂര്‍, കെ. ചെറിയോളമ്മ കാടകം.