നീലേശ്വരം: ദീർഘകാലം നീലേശ്വരം മാർക്കറ്റ് ജങ്ഷനിൽ മത്സ്യവിൽപന തൊഴിലാളിയായിരുന്ന മരക്കാപ്പ് കടപ്പുറത്തെ പരേതനായ ടി.പി. കുഞ്ഞികൃഷ്ണന്റെ ഭാര്യ കെ.പി. കുമാരി (75) നിര്യാതയായി. മക്കൾ: ഷീല, രാജേഷ്, സുമേഷ്. മരുമക്കൾ: മോഹനൻ, രജനി, നിഷ.