തൃക്കരിപ്പൂർ: വെള്ളാപ്പ് മീലിയാട്ടെ മുഹമ്മദ് കുഞ്ഞിയുടെ ഭാര്യ മുനവ്വിറുൽ ഇസ്ലാം അറബിക് കോളജിന് സമീപം കോളേത്ത് ഷഹീദ (43) നിര്യാതയായി. പരേതനായ മുഹമ്മദ് കുഞ്ഞി-കെ. അഫ്സത്ത് ദമ്പതികളുടെ മകളാണ്. മക്കൾ: ഷാഹിദ് (എൻജിനീയർ, ബംഗളൂരു), സാദത്ത് (ഫാർമസിസ്റ്റ്), സഹൽ, ഷെസിൻ. സഹോദരങ്ങൾ: മുബഷിർ, അബ്ദുൽ സത്താർ, പരേതയായ ഷാഹിദ.