ചെറുവത്തൂർ: പിലിക്കോട് തെരുവിലെ പി.പി. നാരായണൻ (കുട്ടുമ്മൻ നാരായണൻ -82) നിര്യാതനായി.
മുതിർന്ന കോൺഗ്രസ് പ്രവർത്തകനും ദീർഘകാലം പിലിക്കോട് പടുവളവത്തിൽ വ്യാപാരിയുമായിരുന്നു. ഭാര്യ: പി.വി. മാധവി. മക്കൾ: ശ്രീജ (തെക്കുമ്പാട്), ബിന്ദു (അജ്മാൻ), ഷീബ (മുംബൈ), സുനിൽകുമാർ (ആരോഗ്യവകുപ്പ്), അനിൽകുമാർ (അജ്മാൻ).