ഗൂഡല്ലൂർ: കോത്തർവയൽ പരേതനായ സാധു കുഞ്ഞിരാമന്റെ (സാധുബീഡി ഏജന്റ്) ഭാര്യ മീനാക്ഷി (89) നിര്യാതയായി. മക്കൾ: നിർമല, രാധാകൃഷ്ണൻ (ജൂനിയർ എൻജിനീയർ ടി.എൻ.ഇ.ബി), ബാലചന്ദ്രൻ. മരുമക്കൾ: അശോക് കുമാർ, പത്മജ, വതമങ്ക. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് ഗൂഡല്ലൂർ കാളമ്പുഴ പൊതുശ്മശാനത്തിൽ.