ഏച്ചോം: പൊക്കിടിയില് പരേതനായ ദേവസ്യയുടെ ഭാര്യ ആലീസ് (75) നിര്യാതയായി. മക്കള്‍: ഷിജു, ഷാന്റി, സാജന്. മരുമക്കള്‍: ബെന്നി, ജോസ്, നിഷ.