കൽപറ്റ: അഡ് ലൈഡിൽ താമസിക്കുന്ന മങ്ങാട്ടുകാവുങ്ങൽ അലവിക്കുട്ടി (77) നിര്യാതനായി. ഭാര്യ: പാത്തുമ്മക്കുട്ടി. മക്കൾ: മുസ്തഫ (ബാവുട്ടി), റഷീദ്, റഷീദ. മരുമക്കൾ: റസീന, റജില, മൂസ (കോൺട്രാക്ടർ). മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് കൽപറ്റ മൈതാനി പള്ളിയിൽ.