സുൽത്താൻ ബത്തേരി: കൊളഗപ്പാറ റോക്വാലി ഹൗസിങ് കോളനിയിൽ നെല്ലിവയൽ വീട്ടിൽ എൻ.കെ. സുധാകരൻ (73) നിര്യാതനായി. ഭാര്യ: സാവിത്രി. മക്കൾ: പ്രശാന്ത്, പ്രവീൺ. മരുമക്കൾ: കൊച്ചുറാണി, അനു.