അത്തോളി: മൊടക്കല്ലൂർ കുനിയിൽ മോർക്കാട്ട് അച്ചുതൻ നായർ (92) നിര്യാതനായി. ഭാര്യ: ജാനു അമ്മ. മക്കൾ: രവിന്ദ്രൻ, ശ്യാമള. മരുമക്കൾ: പ്രഭാകരൻ (റിട്ട. എസ്.ഐ), രാജി ഇരുവള്ളൂർ. സഹോദരങ്ങൾ: നാരായണൻ നായർ, ഗംഗാധരൻ നായർ, ബാലൻ നായർ, ദാമോദരൻ നായർ, നാരായണി അമ്മ.