പേരാമ്പ്ര: പരേതനായ വൈൽതൃക്കോവിൽ കുഞ്ഞമ്മതിന്റെ ഭാര്യ തൈക്കണ്ടി ചങ്ങോരത്ത് ആയിഷ ഉമ്മ(92) നിര്യാതയായി. മക്കൾ: മൊയ്തു ആയഞ്ചേരി, അലിതാഹിർ (റിട്ട. ഹെൽത്ത് സൂപ്പർവൈസർ വടകര), മറിയം (കൂരാച്ചുണ്ട്), സുലൈഖ (എടവരാട്), സാറ (മരുതേരി), സൈനബ (കൈതക്കൽ), കദീശ (ഉള്ളിയേരി), സി .അബ്ദുറഹിമാൻ (റിട്ട. പ്രിൻസിപ്പൽ നൊച്ചാട് എച്ച്.എസ്.എസ്), മഹമൂദ് (മരുതേരി), സലീം (കൈതക്കൽ)റംല (കല്ലുരുട്ടി).
മരുമക്കൾ: സുബൈദ (ആയഞ്ചേരി), സുബൈദ (കല്ലോട്), അമ്മത് (ചേനായി), അബ്ദുല്ല കുട്ടി (മരുതേരി), മൊയ്തീൻ കോയ (ഉള്ളിയേരി), എൻ.കെ. സാജിദ (നൊച്ചാട് എച്ച്.എസ്.എസ്), ഹബീബ (മരുതേരി), ഹസീന (പള്ളിയത്ത്), അബു (കല്ലുരുട്ടി), പരേതനായ മൊയ്തി (ചന്ദനത്തിൽ).
സഹോദരങ്ങൾ: കുഞ്ഞാമി (നമ്പി കണ്ടി), കുഞ്ഞി സൂപ്പി പോറായിൽ (റിട്ട: പ്രഫ. എം.ഇ.എസ് മമ്പാട്), നഫീസ (കോറോത്ത്), പരേതരായ തൈകണ്ടി ഇമ്പിച്ചി മമ്മു, പൊറായിയിൽ കുഞ്ഞമ്മത് കുട്ടി. ഖബറടക്കം ചൊവ്വ രാവിലെ ഒമ്പതിന് പാണ്ടിക്കോട് മഹല്ല് ജുമാ മസ്ജിദിൽ.