ബേപ്പൂർ: എൻ.സി. ഫൈസൽ (57) നടുവട്ടം തമ്പുരാൻ റോഡിലെ 'ഹസീൻസി'ൽ നിര്യാതനായി. പിതാവ്: പരേതനായ എൻ.സി. കുഞ്ഞിമുഹമ്മദ്(കല്ലായി). ഭാര്യ: ഹസീന അറക്കൽ. മക്കൾ: അബ്ദുള്ള, കുഞ്ഞിമുഹമ്മദ്, ഫാത്തിമ, ആയിഷ.
മരുമക്കൾ: അനസ് (കൊയിലാണ്ടി), ശാഹുൽ (മുക്കം), ഫാത്തിമ നജ. സഹോദരങ്ങൾ: എൻ.സി. മൊയ്തീൻ കോയ, അഷ്റഫ്, കബീർ, ഫാത്തിമാബി (കരുവൻതിരുത്തി). ഖബറടക്കം ചൊവ്വാഴ്ച രാവിലെ 10ന് മാത്തോട്ടം ഖബർസ്ഥാൻ പള്ളിയിൽ.