മാറാട്: വട്ടാറമ്പത്ത് ശ്രീജയ (വാവ - 63) നിര്യാതയായി.സഹോദരങ്ങൾ: പുഷ്പ, മല്ലിക, അജിത, ശ്രീലത, രത്നാകരൻ (പൊന്നു), പരേതനായ രമേശൻ, മനോജ്, മിനി.