കുറ്റ്യാടി: തൊട്ടിൽപാലം കരിങ്ങാട് വാലുപാറ രാജപ്പൻ (ഉണ്ണി -74) നിര്യാതനായി.ഭാര്യ: പത്മാവതി. മക്കൾ: പ്രീജി, പ്രിൻസി, പ്രവീണ (ബിദു), ബിന്ദു, ബിനിഷ.
മരുമക്കൾ: ചന്ദ്രൻ (പന്തിരിക്കര), മനോജൻ കല്ലുള്ളതിൽ (ദുബൈ), സുരേന്ദ്രൻ (മുണ്ടക്കുറ്റി), വിജയൻ (പുതുപ്പാടി), ബിജു മാധവ് ഐക്കര (പൂതമ്പാറ). സഹോദരങ്ങൾ: തങ്കപ്പൻ, പരേതയായ കുഞ്ഞമ്മ ഇലവുങ്കൽ (കരിങ്ങാട്).