തലശ്ശേരി: കതിരൂർ കാരക്കുന്ന് ഇ.എം.എസ് നഗർ നിലയിലാട്ട് പി.എം. ഹൗസിൽ പി.എം. സഫിയ (65) നിര്യാതയായി.
ഭർത്താവ്: പരേതനായ കുഞ്ഞുമുഹമ്മദ്. മക്കൾ: മുഹമ്മദ് അലി, അബ്ദുൽ അസീസ്, അഫ്സത്ത്, സുബൈർ, ഷബീർ (സി.പി.എം കാരക്കുന്ന് ബ്രാഞ്ച് അംഗം). സഹോദരങ്ങൾ: അബ്ദുൽ റഹിമാൻ, അഷറഫ്, നബീസു, സൈനബ, താഹിറ, റഹ്മത്ത്, സീനത്ത്.