കൂത്തുപറമ്പ്: ചിറ്റാരിപ്പറമ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർഥി മെരുവമ്പായി നീർവേലി കണ്ടേരി റോഡ് തൂവച്ചാൽ ദാറുൽ ഇഷ്ക്ക് മുഹമ്മദ് ആദിൽ (18) നിര്യാതനായി. പിതാവ്: ജലീൽ വാഴയിൽ. മാതാവ്: റസീന. സഹോദരങ്ങൾ: ഫാത്തിമ, ഐസ ഇഷൽ.