അഴീക്കോട്: ഇ.എം ഹൗസ് അരയാക്കണ്ടി പാറയിലെ പി.പി. ഉസൻകുട്ടി (67) നിര്യാതനായി. ഭാര്യ: സീനത്ത്. മക്കൾ: നാസില, നിസാം, നിയാസ്, അനീസ്.