ഉളിയിൽ: നരയംപാറ നാരോന്റെ വളപ്പിൽ ചോലയിൽ എൻ.സി. അബ്ദുല്ല (84) നിര്യാതനായി. ഭാര്യ: പരേതയായ നഫീസ. മക്കൾ: സുബൈദ, ഫാത്തിമ, ആയിഷ. മരുമക്കൾ: കെ.എം. ബഷീർ, സലീം, ഖമറുദ്ദീൻ, അബ്ദുന്നസീർ.