പയ്യന്നൂർ: കാനായി വള്ളിക്കെട്ടിലെ നടുവിലെ വീട്ടിൽ രാഘവൻ (71) നിര്യാതനായി.
ഭാര്യ: യു. പ്രസന്ന. മക്കൾ: യു. പ്രജിത്ത് (ജി.യു.പി സ്കൂൾ, കൂട്ടക്കനി), യു. വിദ്യ (രാമഗുരു യു.പി സ്കൂൾ പുതിയതെരു). മരുമക്കൾ: സനിഷ (കൈതപ്രം എൻജിനീയറിങ് കോളജ്), മഹേഷ് (ജില്ല ട്രഷറി കണ്ണൂർ). സഹോദരങ്ങൾ: പാർവതി (കാനായി), ചന്ദ്രമതി (വെള്ളൂർ), നാരായണി (പറവൂർ), പരേതരായ മാണിക്കം, ഗോവിന്ദൻ (ഇരുവരും കാനായി).