മാതമംഗലം: ടൗണിലെ സെൻട്രൽ ജ്വല്ലറി ഉടമ പരേതനായ കടമ്പേരി രാഘവന് സറാപ്പിന്റെ ഭാര്യ പി.പി. ദേവകിഅമ്മ (85) നിര്യാതയായി.
മക്കള്: പി.പി. രവീന്ദ്രന്, പി.പി. രേണുക, പി.പി. രമേശന്, പി.പി. രഘു, പി.പി. രതീശൻ, പി.പി. രാജീവന്, പി.പി. സുരേഷ്. മരുമക്കൾ: സി.വി. ജയശ്രീ, കെ.പി. അനിത, പി.വി. ശ്രീലത, എം. പ്രിയ, എ.വി. സ്മിത, പി. ദിവ്യ, പരേതനായ കെ.വി. ചന്തുക്കുട്ടി.