പയ്യന്നൂർ: തായിനേരിയിലെ കിഴക്കേ വീട്ടിൽ നാരായണി (75) നിര്യാതയായി. ഭർത്താവ്: പരേതനായ ചന്തൻ കുഞ്ഞി (തൃക്കരിപ്പൂർ). മക്കൾ: രത്നവല്ലി, അശോകൻ (ഫോട്ടോഗ്രാഫർ), അനൂപ് (കച്ചവടം). മരുമക്കൾ: വി.പി. രവി (താവം), ബിന്ദു (നടക്കാവ്), ധന്യ (കാര). സഹോദരങ്ങൾ: മാധവി, കുഞ്ഞമ്പു, രവീന്ദ്രൻ, കൃഷ്ണൻ, പരേതരായ നാരായണൻ, രോഹിണി, ലക്ഷ്മി, വേണുഗോപാൽ.