വാടാനപ്പള്ളി: തൃത്തല്ലൂർ ശങ്കരമംഗലം ക്ഷേത്രത്തിനു സമീപം അറക്കവീട്ടിൽ പരേതനായ കൊച്ചു മുഹമ്മദിന്റെ മകൻ മുഹമ്മദ് ഹനീഫ (79) നിര്യാതനായി. കച്ചവടം നടത്തിവരുകയാണ്. ഭാര്യ: ഖദീജ. മക്കൾ: നജ്മുദ്ദീൻ, നജ്മ, ഷജ്ന, പരേതയായ നദീറ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വാടാനപ്പള്ളി വടക്കേ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.