ചാലക്കുടി: ട്രാംവേ ലൈനിൽ പരേതനായ വെട്ടുക്കൽ മുഹമ്മദിന്റെ ഭാര്യ സബീന ബീവി (84) നിര്യാതയായി.
മക്കൾ: പരേതനായ അബ്ദുൽ റഹ്മാൻ, മുത്തു, മീരാസ വെട്ടുക്കൽ (മുസ്ലിം ലീഗ് ചാലക്കുടി നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റ്), ഗുൽഷാദ്, ഇക്ബാൽ. മരുമക്കൾ: ഷൈലജ റഹ്മാൻ, ശൈലജ മുത്തു, സരിത, സബീമ ഗുൽഷാദ്, ഷെമീന ഇഖ്ബാൽ.