തളിക്കുളം: ഇടശ്ശേരി ത്രിവേണി സെന്ററിന് പടിഞ്ഞാറ് പുഴങ്കരയില്ലത്ത് മനാഫ് (55) നിര്യാതനായി. സി.പി.എം ബ്രാഞ്ച് അംഗമാണ്. ഭാര്യ: നദീറ. മക്കൾ: മുഹമ്മദ് ജാസിൻ, ബാദുഷ.