തോലനൂർ: പൂളക്കൽപറമ്പ് ചെരിയങ്കാട് പരേതനായ മുഹമ്മദ് രാവുത്തറുടെ ഭാര്യ പാത്തുമുത്ത് (78) നിര്യാതയായി. മക്കൾ: യൂസുഫ്, ഹൈദ്രോസ്, കാസിം, സൈനബ, നൂർജഹാൻ, ഷാജുദ്ദീൻ. മരുമക്കൾ: ശരീഫ, അസി, റുഖിയ, മുഹമ്മദ്, സൈനബ, ജമീല. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 10ന് തോലനൂർ കൂനമ്പാറ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.