അലനല്ലൂർ: കാട്ടുകുളം മില്ലുംപടി മുതുകുറ്റി മുഹമ്മദിന്റെ മകൻ മുഹമ്മദ് ഹിജാൻ (17) നിര്യാതനായി. തോട്ടര ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർഥിയാണ്. മാതാവ്: ബുസ്താന ഷെറിൻ. സഹോദരൻ: മുഹമ്മദ് സജ്ഹാൻ.