തോണിപ്പാടം: മാട്ടുമലയിൽ തരൂർ ഗ്രാമപഞ്ചായത്ത് മുൻ അംഗം പരേതനായ എ.എ. കബീറിന്റെ ഭാര്യ സൈനബ (63) നിര്യാതയായി. മക്കൾ: സജിമോൾ, സലീന, സലിം. മരുമക്കൾ: മുഹമ്മദ് കുട്ടി, സലാം, നസീമ.