കൂറ്റനാട്: കിഴക്കെ പട്ടിശ്ശേരി ചീരാംപറമ്പിൽ മുഹമ്മദ് (75) നിര്യാതനായി. ഭാര്യ: പരേതയായ ആമിനക്കുട്ടി. മക്കൾ: ലത്തീഫ്, അബൂബക്കർ, അബ്ദുൽ അസീസ്, കരീം, ഷാജിത. മരുമക്കൾ: റൈഹാനത്ത്, ഫസീല, സലീന, ഹസ്ന, ഹനീഫ.