കരുവാരകുണ്ട്: പയ്യാക്കോട് പുതുപ്പള്ളി മുഹമ്മദ് (കുഞ്ഞാപ്പ-73) നിര്യാതനായി. പുന്നക്കാട് റബർ വ്യാപാരിയായിരുന്നു. ഭാര്യ: പരേതയായ കുഞ്ഞാമിന. മക്കൾ: സലീന, സമീർ ബാബു, സലീം. മരുമക്കൾ: ടി.പി. സൈതാലി, ജൈസറ (ആഞ്ഞിലങ്ങാടി), സുൽഫത്ത് ഏപ്പിക്കാട്).