വളാഞ്ചേരി: കക്കൻചിറയിലെ കപ്പൂരത്ത് കുഞ്ഞാലൻ (72) നിര്യാതനായി. ഭാര്യ: മറിയ. മക്കൾ: ഷറഫുദ്ദീൻ, ശിഹാബുദ്ദീൻ, സൈഫുദ്ദീൻ. മരുമക്കൾ: സജ്ന, അസ്ല, ഹസീറ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 8.30ന് കക്കൻചിറ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.