വള്ളിക്കുന്ന്: റിട്ട. കേരള പൊലീസ് സബ് ഇൻസ്പെക്ടറും രാഷ്ട്രപതിയുടെ സ്തുത്യർഹ സേവനത്തിനുള്ള പൊലീസ് മെഡൽ ജേതാവുമായ എം.ടി. കരുണാകരൻ (76) നിര്യാതയായി. ഭാര്യ. വിജയലക്ഷ്മി പാലാട്ട്. മക്കൾ: അജീഷ് പാലാട്ട് (സിവിൽ കോൺട്രാക്ടർ), സുധീഷ് പാലാട്ട് (ക്യൂർ ആൻഡ് കെയർ ഫാർമ).
മരുമക്കൾ: സുമ (ബാങ്ക് ഓഫ് ബറോഡ ഇൻഷുറൻസ്), അനൂജ സുധീഷ് (സൈക്കോളജിസ്റ്റ്, തിരൂരങ്ങാടി താലൂക്ക് ആശുപത്രി). സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് മുണ്ടക്കാട് വീട്ടുവളപ്പിൽ.