മോങ്ങം: പരേതനായ കുറുങ്ങാടൻ മോയിൻ ഹാജിയുടെ മകൻ ഹൈദറലി (ചെറിയാപ്പു-46) നിര്യാതനായി. മോങ്ങം ടൗൺ മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റായിരുന്നു. ഭാര്യ: നസ്രിയ. മക്കൾ: ഹാഷിർ (സൗദി), അർഷക്, അഷ്ഫക്. മരുമകൾ: ഫിദ. സഹോദരങ്ങൾ: മുഹമ്മദലി, ആയിഷുമ്മ, ഫാത്തിമ, മറിയുമ്മ, ആസ്യ.