അണ്ടത്തോട്: മന്ദലാംകുന്ന് പാപ്പാളി പടിഞ്ഞാർ ഭാഗം താമസിക്കുന്ന പരേതനായ ചാലിൽ കോയമോന്റെ മകൻ അലി (51) നിര്യാതനായി. മാതാവ്: മൈമൂന. സഹോദരങ്ങൾ: അഷറഫ്, നദീറ, സീനത്ത്, മുഹ്സീനത്ത്, ഷഹർബാൻ.