അണ്ടത്തോട്: അണ്ടത്തോട് ഇമ്പിച്ചുബാവ റോഡിൽ താമസിക്കുന്ന പരേതനായ പള്ളിപ്പാട്ട് കുഞ്ഞി ബാപ്പുവിന്റെ ഭാര്യ നഫീസ (71) നിര്യാതയായി. മക്കൾ: മുസ്തഫ, നൗഷാദ്, ജമീല കുട്ടി, റംലത്ത്.