അലനല്ലൂർ: പാക്കത്ത് കുളംമ്പ് പരേതനായ തച്ചമ്പറ്റ ആലിയുടെ ഭാര്യ ഫാത്തിമ (87) നിര്യാതയായി. മക്കൾ: അബ്ദു, അബ്ദുൽ ഹമീദ്, ഫാത്തിമ, ആയിഷ, ഖദീജ.
മരുമക്കൾ: ഷമീറ മുട്ടുമ്മൽ (പെരിന്തൽമണ്ണ), വീരാൻ മാഞ്ഞാംപുള്ളി (പെരിന്തൽമണ്ണ), മുഹമ്മദ് പിലാക്കാടൻ (നിരന്നപറമ്പ്, വെട്ടത്തൂർ), ആലിപ്പു ചോലമുഖത്ത് (താഴേക്കോട്). സഹോദരങ്ങൾ: ആയിഷ പാക്കത്ത്, സൈത് കൈപ്പുള്ളി (മണ്ണാർമല).