പട്ടാമ്പി: വിളയൂർ കുപ്പൂത്ത് നെടുതൊടി ഹംസ (73) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: ഉമ്മർ, ബഷീർ, നൗഫൽ, റഷീദ്, ഫാരിസ്, മിസ് രിയ, തസ്നി. മരുമക്കൾ: അബ്ദുൽ റഷീദ്, റിയാസ്, റൈഹാനത്ത്, മുനീറ, മുംതാസ്, നജ്മത്ത്.