ആനക്കര: ആലൂര് കുണ്ടുകാട് അത്താണിക്കല്‍ മുഹമ്മദലി ഹാജി (മാനു-73) നിര്യാതനായി. പ്രമുഖ ചാക്ക് വ്യാപാരിയായിരുന്നു. ഭാര്യ: സുബൈദ. മക്കള്‍: അബ്ദുല്‍ റഷീദ് (ഒമാന്‍), മുഹമ്മദ് കുട്ടി (ദുബൈ), ആയിഷ, ഹഫ്സ. മരുമക്കള്‍: മുഹമ്മദലി, അബ്ദുറഹ്മാന് (ഇരുവരും യു.എ.ഇ), സജ്ന, റഹ്ന.