പട്ടർനടക്കാവ്: കൈത്തക്കര ജുമാ മസ്ജിദിനു സമീപം വെട്ടൻ മൊയ്തീൻകുട്ടിയുടെ മകൻ അലി ഹാജി (79) നിര്യാതനായി. ഭാര്യ: ആയിഷു ഹജ്ജുമ്മ. മക്കൾ: മാജിദ, ജലീസ. മരുമക്കൾ: ഷരീഫ് (സൗത്ത് പല്ലാർ), സൈതലവി(വലിയപറപ്പൂർ).