കിഴിശ്ശേരി: ആലിൻചുവട് കുന്നത്ത് താമസിക്കുന്ന പെരിങ്ങാടൻ അഹമ്മദ് മുസ്ലിയാർ (66) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: അയ്യൂബ് (മക്ക), ഹനീഫ (സാർജ), ഹാരിസ്, ഇസ്ഹാഖ്, സ്വദിഖ്, (സാർജ), നസീമ, അസ്മ.
മരുമക്കൾ: അബ്ദുസ്സലാം പുളിയംപറമ്പ്, റിയാസ് കുഴിമണ്ണ, ആബിദ, അമീറ, ഫർസാന. സഹോദരങ്ങൾ: അബൂബക്കർ, സുലൈമാൻ.