എളങ്കൂർ: കല്ലേംതോട് കോളനിപ്പടി പുലത്ത് അഹമ്മദ് കുട്ടി (കുഞ്ഞാൻ -75) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: ജസീന, ശക്കീറ, ജംഷീല, സെറീന. മരുമക്കൾ: നാസർ നിലമ്പൂർ, റഷീദ് വണ്ടൂർ, ഫിറോസ് മഞ്ചേരി, ഗഫൂർ വാളോർങ്ങൽ. മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ 9.30 ന് തരികുളം ജുമാമസ്ജിദിൽ.