ചേവരമ്പലം: തോട്ടിൽപീടിക ചാലിമന പറമ്പിൽ വി. നാരായൺ (80) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: വിജീഷ്, ബിന്ദു, പരേതനായ വിനോദ്. മരുമക്കൾ: മാനത്താനത്ത് സുരേശൻ, കെ. ബിന്ദു.