കക്കോടി: മോരിക്കര മാറോളി ജംലാദ് (35) നിര്യാതനായി. ഡി.വൈ.എഫ്.ഐ മോരിക്കര യൂനിറ്റ് അംഗമാണ്. പിതാവ്: ഉസ്സയിൻകോയ (കെ.യു. കോയ). മാതാവ്: ജമീല. ഭാര്യ: ഷെബിൻ. മകൾ: അമൻ, സൂസിയ. സഹോദരങ്ങൾ: സീന, ഫാമിത.