കോഴിക്കോട്: ഇരിങ്ങാടൻ പള്ളി ശ്രുതിയിൽ ചെട്ട്യാംവീട്ടിൽ കമലാക്ഷി അമ്മ (83) നിര്യാതയായി. ഭർത്താവ്: പരേതനായ വി.എം. പത്മനാഭൻ നായർ (റിട്ട. പോസ്റ്റ് മാസ്റ്റർ). മക്കൾ: ഗീത (റിട്ട. റെയിൽവേ), സജിത, ഷീജ (റിട്ട. നഴ്സിങ് സൂപ്രണ്ട്), ബിന്ദു (യു.എസ്), നിഷ. മരുമക്കൾ: പരേതായ ജനാർദനൻ, രവീന്ദ്രൻ, ഹരിദാസൻ, ഫെർണാണ്ടസ്, സതീഷ്. സഹോദരങ്ങൾ: രാജഗോപാൽ, ജനാർദനൻ, മാലതി, മല്ലിക. സഞ്ചയനം വെള്ളിയാഴ്ച.