രാമനാട്ടുകര: ഫാറൂഖ് കോളജ് റോഡിൽ കെ. ഹിൽസിനു സമീപം താമസിക്കുന്ന വി.പി. സെയ്തലവിയുടെ ഭാര്യ അടിയാരി സൈനബ (65) നിര്യാതയായി. മക്കൾ: അബ്ദുൽ ഗഫൂർ, സാജിത, സബീർ (കോഓഡിനേറ്റർ, ദമ്മാം കെ.എം.സി.സി ബേപ്പൂർ മണ്ഡലം), സാജിറ. മരുമക്കൾ: സൗദ, അബ്ദുസലീം, തസ്ലിന, സൈനുൽ ആബിദ്.